കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ് സി മത്സരം സമനിലയില്‍

0
34

അണ്ടര്‍ 18 ഐലീഗ് ഫൈനല്‍ റൗണ്ട് പോരാട്ടത്തില്‍ നടന്ന പോരാട്ടത്തില്‍ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 60ആം മിനുട്ടില്‍ കിട്ടിയ പെനാള്‍ട്ടി ബെംഗളൂരു എഫ് സിയുടെ അജയ് പാഴാക്കിയതാണ് മത്സരം സമനിലയില്‍ എത്തിച്ചത്. അജയുടെ പെനാള്‍ട്ടി ക്രോസ് ബാറില്‍ തട്ടി മടങ്ങുകയായിരുന്നു. മെയ് 18ന് ബെയ്ചുങ് ഭൂട്ടിയ ഫുട്ബോള്‍ സ്കൂളുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here