കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മന്‍ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി

0
43

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മന്‍ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍ പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റ​ദ്ദാ​ക്കി. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങളില്‍ നിശ്ചയിച്ചിരുന്ന പ​രി​പാ​ടി​കളാണ് റ​ദ്ദാ​ക്കി​യ​ത്. പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ക​ര്‍​ണാ​ട​ക​യി​ലെ​യും ത​മി​ഴ്നാ​ട്ടി​ലേ​യും സൈ​നി​ക​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്ന​താ​യി സീ​താ​രാ​മ​ന്‍ ഇ​രു സം​സ്ഥാ​ന​ങ്ങ​ളും സ​ന്ദ​ര്‍​ശി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here