കോ​ട്ട​യത്ത് മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെ​ട്ടേ​റ്റു

0
70

കോ​ട്ട​യം: കോ​ട്ട​യത്ത് മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെ​ട്ടേ​റ്റു. ചിറക്കര സ്വദേശികളായ വിഷ്ണുരാജ്, സാജന്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിഷ്ണുരാജിന്‍റെയും രഞ്ജിത്തിന്‍റെയും നില ഗുരുതരമാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. കൂടുതല്‍ സംഘര്‍ഷാവസ്ഥ ഉണ്ടാകാതിരിക്കാനായി പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here