ക​ലി​ഫോ​ര്‍​ണി​യ​യി​ലെ കാ​ട്ടു​തീ​ക്കു കാ​ര​ണ​ക്കാ​ര​നെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളെ അ​റ​സ്റ്റ് ചെ​യ്തു

0
85
Within minutes a home on Hillrose street in Sunland has burned to the ground at the Creek fire Tuesday. ( Photo by David Crane, Los Angeles Daily News/SCNG)

ക​ലി​ഫോ​ര്‍​ണി​യ: ദ​ക്ഷി​ണ ക​ലി​ഫോ​ര്‍​ണി​യ​യി​ലെ കാ​ട്ടു​തീ​ക്കു കാ​ര​ണ​ക്കാ​ര​നെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗോ​ര്‍​ഡ​ണ്‍ ക്ലാ​ര്‍​ക്ക് (51) എ​ന്ന ആ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇയാളാണ് കാട്ടുതീ ഉണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. ഇയാളെ വ്യാ​ഴാ​ഴ്ച​യാ​ണ് അറസ്റ്റ് ചെയ്യ്തത്. ദ​ക്ഷി​ണ ക​ലി​ഫോ​ര്‍​ണി​യ​യി​ലെ കാ​ട്ടു​തീയില്‍ 450 ഓ​ളം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വ​ന​മേ​ഖ​ല​യാ​ണ് കത്തി നശിച്ചത്. നിരവധി ആളുകള്‍ മരിക്കുകയും, 87 വീടുകള്‍ തീയില്‍ കത്തി നശിക്കുകയും ചെയ്യ്തു. 3390 അ​ഗ്നി​സ​മ​ന സേ​നാം​ഗ​ങ്ങ​ളാ​ണ് ഈ ​കാ​ട്ടു തീ​യ​ണ​യ്ക്കാ​ന്‍ രാത്രിയും പകലും കഷ്ട്ടപെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here