ഗൗ​തം മേ​നോ​ന്‍ ചി​ത്ര​ത്തി​ല്‍ അ​നു​ഷ്ക

0
41

അ​നു​ഷ്ക ഷെ​ട്ടി​യെ നാ​യി​ക​യാ​ക്കി ഗൗ​തം വാ​സു​ദേ​വ് മേ​നോ​ന്‍ വീ​ണ്ടും ഒ​രു സി​നി​മ ഒ​രു​ക്കു​ന്നു​വെ​ന്ന​താ​ണ് പു​തി​യ വാ​ര്‍​ത്ത. ഗൗ​തം മേ​നോ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ല്‍ നാ​യി​ക​യായി അ​നു​ഷ്ക ഷെ​ട്ടി എത്തുമെന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഗൗ​തം മേനോന്‍ അ​ജി​ത്തി​നെ നാ​യി​ക​യാ​ക്കി ഒ​രു​ക്കി​യ യെ​ന്നൈ അ​റി​ന്താ​നി​ലെ നാ​യി​ക​മാ​രി​ലൊ​രാ​ളാ​യി​രു​ന്നു അ​നു​ഷ്ക ഷെ​ട്ടി.

ഗൗ​തം മേ​നോ​ന്‍ അ​നു​ഷ്​ക​യോ​ട് പു​തി​യ സി​നി​മ​യു​ടെ ക​ഥ അ​ടു​ത്തി​ടെ പ​റ​ഞ്ഞി​രു​ന്നു. ക​ഥ കേ​ട്ട​യു​ട​ന്‍ അ​നു​ഷ്ക ഡേ​റ്റ് കൊ​ടു​ത്തു​മെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്. അ​തേ​സ​മ​യം വി​ക്ര​മി​നെ നാ​യ​ക​നാ​ക്കി ധ്രു​വ​നക്ഷത്ര​വും ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി എ​ന്നൈ നോ​ക്കി പാ​യും തോ​ട്ട എ​ന്ന ചി​ത്ര​വും ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ള്‍ ഗൗ​തം മേ​നോ​ന്‍.

LEAVE A REPLY

Please enter your comment!
Please enter your name here