ചിമ്പുവിന് പ്രതിഫലം നൽകാത്തതിന്‍റെ പേരിൽ ഗൗതം മേനോൻ ചിത്രത്തിന്‍റെ റിലീസ് നീളുന്നു

0
37

ചിമ്പുവിന് പ്രതിഫലം നൽകാത്തതിന്‍റെ പേരിൽ ഗൗതം മേനോൻ ചിത്രം അച്ചം എൻപത് മടയമടായുടെ റിലീസ് തീരുമാനമാകാതെ നീളുന്നു.ചിമ്പു എത്താത്തതിനാലാണ് ഷൂട്ടിംഗ് നടക്കാത്തത്. നായകൻ ചിമ്പു ചിത്രവുമായി വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് ഗൗതം മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിമ്പുവിന് ഇതുവരെ ഒരു രൂപ പോലും പ്രതിഫലം നൽകിയിട്ടില്ലെന്നും ഇതിനാലാ് ചിമ്പു ഷൂട്ടിംഗിന് എത്താത്തതെന്നും വാർത്തകളുണ്ട്. സിനിമയിലെ ഒരു ഗാനരംഗം ഇതുവരെ ചിത്രീകരിച്ച് കഴിയാത്തതിനാലാണത്രേ റിലീസ് നീളുന്നത്.