ജാ​ര്‍​ഖ​ണ്ഡി​ല്‍ അ​ഞ്ച് ന​ക്സ​ലു​ക​ളെ അ​റ​സ്റ്റ് ചെ​യ്തു

0
467

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ അ​ഞ്ച് ന​ക്സ​ലു​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്‍റ​ലി​ജ​ന്‍​സ് വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​തെ​ന്ന് രാം​ഗ​ഡ് എ​സ്പി നി​ധി ത്രി​വേ​ദി പ​റ​ഞ്ഞു. ബൊ​ക്കാറോ​യി​ല്‍ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. നി​രോ​ധി​ത തീ​വ്ര ഇ​ട​ത് സം​ഘ​ട​ന​യാ​യ പീ​പ്പി​ള്‍ ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ (പി​എ​ല്‍​എ​ഫ്‌​ഐ) അം​ഗ​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടു തോ​ക്കു​ക​ളും മൂ​ന്നു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഇ​വ​രി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here