ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു.

0
59

പാരീസ് : സ്‌പെയിന്‍ താരം ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. റോബെര്‍ട്ടോ ബോടിസ്‌റയെ പരാജയപ്പെടുത്തിയായിരുന്നു ക്വാര്‍ട്ടറില്‍ കടന്നത്. നാലു സെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് എതിരാളിയെ വീഴ്ത്തിയത്. സ്‌കോര്‍: 36, 64, 61, 75.