ടൊ​റ​ന്‍റോ മാ​സ്‌​റ്റേ​ഴ്‌​സ് ടെ​ന്നീ​സി​ല്‍ റ​ഫേ​ല്‍ ന​ദാ​ല്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍

0
67

ടൊ​റ​ന്‍റോ: ടൊ​റ​ന്‍റോ മാ​സ്‌​റ്റേ​ഴ്‌​സ് ടെ​ന്നീ​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ റ​ഫേ​ല്‍ ന​ദാ​ല്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ സ്റ്റാന്‍ ​വാ​വ്‌​റി​ങ്ക​യെ 7-5, 7-6 (7-4)ന് ​തോ​ല്‍പ്പി​ച്ചാ​ണ് സ്പാ​നി​ഷ് താ​രം ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. ക്വാ​ര്‍ട്ട​റി​ല്‍ മ​രി​ന്‍ സി​ലി​ച്ചാ​ണ് എ​തി​രാ​ളി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ ഗ്രീ​ക്ക് കൗ​മാ​ര​താ​രം സ്‌​റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് തോ​ല്‍പ്പി​ച്ചു. മൂ​ന്നു സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ 6-3 6-7(5-7), 6-3നാ​ണ് ഗ്രീ​ക്ക് താ​രം മു​ന്‍ ചാ​മ്ബ്യ​നെ അ​ട്ടി​മ​റി​ച്ച​ത്. നാ​ലു ത​വ​ണ ജോ​ക്കോ​വി​ച്ച്‌ ക​നേ​ഡി​യ​ന്‍ ഓ​പ്പ​ണ്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here