ട്രയംഫ് ടൈഗര്‍ 800 XCA ഇന്ത്യന്‍ വിപണിയില്‍

0
50

ട്രയംഫ് ടൈഗര്‍ 800XCA അഡ്വഞ്ചര്‍ ടൂറര്‍ ഇന്ത്യയിലെത്തി. ട്രയംഫ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ഏറ്റവും ഉയര്‍ന്ന 800 സിസി ബൈക്കാണിത്. ഒരുപിടി അപ്‌ഡേറ്റുകള്‍ക്ക് പുറമെ പുത്തന്‍ ടെക്‌നോളജിയും സംവിധാനങ്ങളും റൈഡ് അസിസ്റ്റ് സേവനങ്ങളും മോഡലിന്‍റെ മാറ്റു കൂട്ടുന്നു. കൊറോസി റെഡ്, ക്രിസ്റ്റല്‍ വൈറ്റ്, മറീന്‍ എന്നിങ്ങനെ മൂന്നു നിറപ്പതിപ്പുകള്‍ ട്രയംഫ് ടൈഗര്‍ 800 XCA -യില്‍ ലഭ്യമാണ്. 15.16 ലക്ഷം രൂപയാണ് പുതിയ ട്രയംഫ് ടൈഗര്‍ 800 XCA മോഡലിന് വിപണിയില്‍ വില.

LEAVE A REPLY

Please enter your comment!
Please enter your name here