ട്രെയിനുകള്‍ വൈകിയാല്‍ ഇനി ഫോണില്‍ എസ്‌എംഎസ് എത്തും

0
36

 

ഇനി മുതല്‍ ട്രെയിനുകള്‍ വൈകിയെത്തുന്ന സ്ഥിതി വന്നാല്‍ ആ വിവരം യാത്രക്കാര്‍ക്ക് ഫോണില്‍ എസ്‌എംഎസ് സന്ദേശമായി ലഭിക്കും. ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കുവാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്.സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് ഉള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളും ഇങ്ങനെ ലഭിക്കുന്നതാണ്.നേരത്തേ രാജധാനി, ശതാബ്ധി തുടങ്ങിയ ട്രെയിനുകളെക്കുറിച്ച്‌ യാത്രക്കാര്‍ക്ക് എസ്‌എംഎസ് സന്ദേശം ലഭിച്ചിരുന്നു.Indian Railways Will Text Passengers Every Time Trains Are Delayed

 

LEAVE A REPLY

Please enter your comment!
Please enter your name here