തെ​രേ​സാ മേ ​അ​വ​ത​രി​പ്പി​ച്ച  ബ്രെ​ക്സി​റ്റ് ക​രാ​ര്‍ വീ​ണ്ടും ത​ള്ളി

0
392

ല​ണ്ട​ന്‍: പ്ര​ധാ‌​ന​മ​ന്ത്രി തെ​രേ​സാ മേ ​അ​വ​ത​രി​പ്പി​ച്ച  ബ്രെ​ക്സി​റ്റ് ക​രാ​ര്‍ ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റ് വീ​ണ്ടും ത​ള്ളി. ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് ക​രാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. 242 നെ​തി​രേ 391 വോ​ട്ടു​ക​ള്‍​ക്കാ​ണ്  ക​രാ​ര്‍  പാ​ര്‍​ല​മെ​ന്‍റ് ത​ള്ളി​യ​ത്.  നേ​ര​ത്തെ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ 432 പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ള്‍ ക​രാ​റി​നെ എ​തി​ര്‍​ത്ത് വോ​ട്ട് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ചി​ല മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് തെ​രേ​സ മേ ​പാ​ര്‍​ല​മെ​ന്‍റി​ല്‍ വീ​ണ്ടും ക​രാ​ര്‍ അ​വ​ത​രി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച ക​രാ​ര്‍ ഇ​ല്ലാ​തെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ല്‍​നി​ന്നു പി​ന്‍​വാ​ങ്ങു​ന്ന കാ​ര്യ​ത്തി​ല്‍ വോ​ട്ടിം​ഗ് ന​ട​ക്കും. ഈ ​വോ​ട്ടി​ലും ഗ​വ​ണ്‍​മെ​ന്‍റ് പ​ക്ഷം പ​രാ​ജ​യ​പ്പെ​ടു​മെ​ന്നാ​ണു സൂ​ച​ന. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക​യോ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ല്‍​നി​ന്നു​ള്ള ബ്രി​ട്ടീ​ഷ് പി​ന്മാ​റ്റം നീ​ട്ടി​വ​യ്ക്കു​ക​യോ ചെ​യ്യേ​ണ്ടി​വ​രും.

LEAVE A REPLY

Please enter your comment!
Please enter your name here