നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി നേ​പ്പാ​ള്‍ ക​ര​സേ​ന മേ​ധാ​വി ഇ​ന്ത്യ​യി​ലേ​ക്ക്

0
56

ന്യൂ​ഡ​ല്‍​ഹി: നേ​പ്പാ​ള്‍ ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ല്‍ പു​ര്‍​ണ ച​ന്ദ്ര താ​പ്പ ഇ​ന്ത്യ​യി​ലേ​ക്ക്. നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി താ​പ്പ ഇന്ന് ഇ​ന്ത്യ​യി​ലെ​ത്തും. ജ​നു​വ​രി 12 മു​ത​ല്‍ 15 വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​നം. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​പ്പ​യു​ടെ സ​ന്ദ​ര്‍​ശ​നം. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന അദ്ദേഹം മു​തി​ര്‍​ന്ന സൈ​നി​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ജ​യ്പു​ര്‍, ല​ക്നോ എ​ന്നി​വി​ട​ങ്ങ​ളും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here