നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 10 കോടിയുടെ വിദേശ കറന്‍സികള്‍ പിടികൂടി

0
140

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശ പൗരനില്‍ നിന്ന് 10 കോടിയുടെ വിദേശ കറന്‍സികള്‍ കസ്റ്റംസ് പിടികൂടി. അമേരിക്കന്‍ ഡോളറും സൗദി ദിര്‍ഹവുമാണ് പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ആളില്‍ നിന്നാണ് കറന്‍സി പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here