പാണ്ഡിരാജും ശിവകാര്‍ത്തികേയനും വീണ്ടും ഒന്നിക്കുന്നു

0
332

പാണ്ഡിരാജും ശിവകാര്‍ത്തികേയനും വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മറിന എന്ന സിനിമയ്‍ക്ക് ശേഷം പാണ്ഡിരാജും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയുടെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്. അതേസമയം ശിവകാര്‍ത്തികേയന്റെ മിസ്റ്റര്‍ ലോക്കല്‍ മെയ് ഒന്നിനു റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here