പുത്തന്‍ രൂപ മാറ്റങ്ങളുമായി  ട്വിറ്റര്‍

0
48

 

ന്യൂഡല്‍ഹി ; വീണ്ടും ഒരു പുതിയ മാറ്റവുമായി ട്വിറ്റര്‍. അ​ക്ഷ​ര​ങ്ങ​ളു​ടെ എ​ണ്ണം 280 ആ​യി വ​ര്‍​ധി​പ്പി​ച്ചതിനു പിന്നാലെ പേ​രു​ക​ളു​ടെ നീ​ള​വും ട്വിറ്റര്‍ വര്‍ദ്ധിപ്പിച്ചു. 20 കാ​ര​ക്ടേ​ഴ്സ് (അ​ക്ഷ​ര​ങ്ങ​ളോ അ​ക്ക​ങ്ങ​ളോ പ്ര​ത്യേ​ക ചി​ഹ്ന​ങ്ങ​ളോ) 50 ആയാണ് ട്വിറ്റര്‍ വര്‍ധിപ്പിച്ചത്. ഉപയോക്താക്കളെ ട്വിറ്ററില്‍ നിലവിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് നേരത്തെ ട്വീ​റ്റു​ക​ളി​ല്‍ അ​ക്ഷ​ര​ങ്ങ​ളു​ടെ എ​ണ്ണം 140തില്‍ നിന്നും 280 ആ​യി ട്വിറ്റര്‍ വര്‍ധിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here