പുല്‍പ്പള്ളിയില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു

0
31

വയനാട്: പുല്‍പ്പള്ളി കന്നാരംപുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കര്‍ണാടക വനപാലകര്‍ വെടിവെച്ച ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി വണ്ടിക്കടവ് കോളനിയിലെ വിനോദാണ് (25) വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കര്‍ണാടക വനപാലകര്‍ വെടിവക്കുകയായിരുന്നു. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന് ശേഷം മൂകനായി കോളനിയില്‍ തന്നെ കഴിയുകയായിരുന്നു വിനോദ്.

LEAVE A REPLY

Please enter your comment!
Please enter your name here