പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ബ്രൂസല്ല ബാക്ടീരിയ സ്ഥിരീകരിച്ചു

0
116

തിരുവനന്തപുരം: ബ്രൂസല്ല ബാക്ടീരിയ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സ്ഥിരീകരിച്ചു. ബ്രൂസല്ല സ്ഥിരീകരിച്ചയാള്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബാക്ടീരിയയാണിത്. നേരത്തെ രണ്ട് പേര്‍ക്ക് ഇവിടെ ബ്രൂസല്ല ബാധ കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പ് ജയിലില്‍ പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here