പൃഥ്വിരാജ് – ഫഹദ് – ഇന്ദ്രജിത്ത് ഒരുമിക്കുന്നു

0
54

പൃഥ്വിരാജ് – ഫഹദ് – ഇന്ദ്രജിത്ത് ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ആന്റിക്രൈസ്റ്റ്” എന്ന ചിത്രത്തിലാണ് മൂവരും ഒന്നിക്കുന്നത്.മലയാളത്തിലെ ഏറ്റവും മികച്ച ഫിലിംമേക്കര്‍ എന്ന പദവി ഇന്ന് അലങ്കരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം.

LEAVE A REPLY

Please enter your comment!
Please enter your name here