പെറുവില്‍ ശക്തമായ ഭൂചലനമുണ്ടായി

0
25

ലിമ: പെറുവില്‍ ശക്തമായ ഭൂചലനമുണ്ടായി. പാസ്കോയിലെ ഒക്സാപാംപോയിലാണ് റിക്ടര്‍ സ്കെയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here