പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി

0
60

കൊച്ചി:മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രളയ കെടുതി വിലയിരുത്താന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി കൊച്ചിയിലെത്തി ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ സാഹചര്യം വിലയിരുത്താന്‍ എത്തിയതായിരുന്നു. ഗവര്‍ണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിലുണ്ടായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കാലാവസ്ഥ വീണ്ടും പ്രതികൂലമായി മാറുകയാണ് ഉണ്ടായത് .

LEAVE A REPLY

Please enter your comment!
Please enter your name here