പ്രീ​മി​യം അക്കൗണ്ടുകളില്‍ മി​നി​മം ബാ​ല​ന്‍സായി ഒരു ലക്ഷം ഒ​രു ല​ക്ഷം രൂ​പ നിര്‍ബന്ധം- എ​ച്ച്‌ഡി​എ​ഫ്സി ബാ​ങ്ക്

0
54

 

ചെന്നൈ ; ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് പ്രീ​മി​യം അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍​ക്ക് പുതിയ നിര്‍ദ്ദേശവുമായി എ​ച്ച്‌ഡി​എ​ഫ്സി ബാ​ങ്ക്. ഈ വിഭാഗം അക്കൗണ്ടുകളില്‍ മി​നി​മം ബാ​ല​ന്‍സായി ഒരു ലക്ഷം ഒ​രു ല​ക്ഷം രൂ​പ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ബാങ്ക് അറിയിച്ചു. ഒ​രു ത്രൈ​മാ​സ​ത്തി​ല്‍ ഒ​രു ല​ക്ഷം രൂ​പ മി​നി​മം ബാ​ല​ന്‍​സാ​ണ് നേരത്തെ വേണ്ടിയിരുന്നതെങ്കില്‍ ഇ​പ്പോ​ള്‍ അ​ത് ഒ​രു മാ​സം എ​ന്നാ​യി കു​റ​ച്ചു. ഡി​സം​ബ​ര്‍ 9 മു​ത​ല്‍ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍ മി​നി​മം ബാ​ല​ന്‍​സ് അ​ക്കൗ​ണ്ടി​ല്‍ സൂ​ക്ഷി​ക്ക​ണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here