ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാനും വേണം ഇനി ആധാര്‍ കാര്‍ഡ്

0
103
ഇനി ഫേസ്ബുക്കിനും വേണം ആധാര്‍ കാര്‍ഡ് .ആധാര്‍ കാര്‍ഡ് ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചേക്കുമെന്ന് സൂചന. എന്നാല്‍ ഇതിനെക്കുറിച്ച്‌ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല .ഇനിമുതല്‍ പുതിയതായി ഫേസ്ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന പുതിയ ഫീച്ചര്‍ നടപ്പിലാക്കാനുള്ള ആലോചനയിലാണ് ഫേസ്ബുക്ക് അധികൃതര്‍.അതിനു കാരണം മറ്റൊന്നും അല്ല .വ്യാജന്‍മാര്‍ തന്നെയാണ് .ഫേസ്ബുക്കില്‍ ഒരുപാടു വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്.അത് പലരീതിയിലും ആ അകൗണ്ടുകള്‍ ദുരുപയോഗം ചെയുന്നു ,അതിനെ തടയാനാണ് ഇപ്പോള്‍ പുതിയ നീക്കം.ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ തുടങ്ങുന്നതിനായി ഫേസ്ബുക്ക് പരീക്ഷണം തുടങ്ങിക്കഴിഞ്ഞു എന്നാണ് സൂചനകള്‍ .ഇന്ത്യപോലെയുള്ള രാജ്യങ്ങളിലാണ് ഇത് ആദ്യം പരിഷിക്കുന്നത് .എന്നാല്‍ ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഫേസ്ബുക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ലWant to open a Facebook account? Keep your Aadhaar card by your side

LEAVE A REPLY

Please enter your comment!
Please enter your name here