ഫ്രഞ്ച് ഓപ്പണില്‍നിന്നും റാഫേല്‍ നദാല്‍ പുറത്ത്

0
41

പാരീസ് : ഫ്രഞ്ച് ഓപ്പണില്‍നിന്നും റാഫേല്‍ നദാല്‍ പുറത്തായി. കൈക്കുഴയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് നദാല്‍ പുറത്തായത്. കഴിഞ്ഞ ദിവസം വേദനയ്ക്കു കുത്തിവയ്പ് എടുത്ത ശേഷമാണ് കളിച്ചത്. എന്നാല്‍ കളിക്കു ശേഷം രാത്രിയില്‍ വലിയ വേദനയാണ് അനുഭവപ്പെട്ടതെന്നും ഇനിയും പരിക്കുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും നദാല്‍ പറഞ്ഞു.