ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് : സെറീന വില്യംസ് ക്വാര്‍ട്ടറില്‍ കടന്നു

0
215

പാരീസ് : സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. സെറീന യുക്രൈന്‍ താരം എലിന സ്വിറ്റോലിനയെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്.  സ്‌കോര്‍: 61, 61.