ബല്‍ജിയത്തെ തോല്‍പ്പിച്ച്‌ ഫ്രാന്‍സ് ഫൈനലില്‍ കടന്നു

0
101
France's midfielder Paul Pogba, France's defender Adil Rami and France's defender Samuel Umtiti celebrate the team's victory in the Russia 2018 World Cup semi-final football match between France and Belgium at the Saint Petersburg Stadium in Saint Petersburg on July 10, 2018. / AFP PHOTO / Paul ELLIS / RESTRICTED TO EDITORIAL USE - NO MOBILE PUSH ALERTS/DOWNLOADS

സെയ്‌ന്റ് പീറ്റേഴ്‌സ്‌ബര്‍ഗ് : ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ബല്‍ജിയത്തെ തോല്‍പ്പിച്ച്‌ ഫ്രാന്‍സ് ഫൈനലില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാന്‍സിന്‍റെ വിജയം. സാമുവല്‍ ഉംറ്റിറ്റിയില്‍ നിന്നുമാണ് ഫ്രാന്‍സിന്‍റെ കിടിലന്‍ ഗോള്‍ പിറന്നത്. 51 മിനിറ്റിലാണ് നിര്‍ണായകമായ ഗോള്‍ പിറന്നത്. ബല്‍ജിയത്തിന് പലതവണ മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. 12 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here