ബിറ്റ്കോയിന്‍റെ മൂല്യം ഉയര്‍ന്നു

0
130

 

ബിറ്റ്കോയിന്‍റെ മൂല്യം വീണ്ടും ഉയര്‍ന്നു.തകര്‍ച്ചയില്‍ നിന്നും ബിറ്റ്കോയിന്റെ മൂല്യം 16,000 ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്.ബിറ്റ്കോയിന്റെ മൂല്യം വെള്ളിയാഴ്ച 30 ശതമാനം വിലയിടിവ് നേരിട്ടിരുന്നു. 19,843 ഡോളറില്‍ നിന്ന് 11,159.93 ആയാണ് മൂല്യം ഇടിഞ്ഞിരുന്നത്.ബിറ്റ്കോയിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.അതേസമയം ചൊവ്വാഴ്ച രാവിലെ 16,000 ഡോളറിലേക്കാണ് ബിറ്റ്കോയിന്‍ മൂല്യം ഉയര്‍ന്നത്.എന്നാല്‍ ബിറ്റ്കോയിന്‍ വ്യാപാരം നടത്തുന്നതില്‍ പൂര്‍ണ ശ്രദ്ധ നല്‍കണമെന്ന് സാമ്ബത്തിക വിദഗ്ധന്‍ ക്രിസ്റ്റഫര്‍ ഹാര്‍വേ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here