ബി.എസ്​.എന്‍.എല്‍ 4ജി ജനുവരി മുതല്‍ കേരളത്തില്‍

0
110

 

ബി.​എ​സ്.​എ​ന്‍.​എ​ല്‍ മൊ​ബൈ​ല്‍ വ​രി​ക്കാ​ര്‍ കാ​ത്തി​രി​ക്കു​ന്ന 4ജി ​സേ​വ​നം ജ​നു​വ​രി​യി​ല്‍ എ​ത്തു​ന്നു. ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലാ​ണ്​ ഇ​ത്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.പു​തി​യ ബ്രാ​ന്‍​ഡി​ലാ​യി​രി​ക്കും 4ജി ​അ​വ​ത​രി​പ്പി​ക്കു​ക. 4ജി ​സേ​വ​നം വ​രു​ന്ന​തോ​ടെ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ കു​തി​പ്പു​ണ്ടാ​കു​മെ​ന്നാ​ണ്​ ബി.​എ​സ്.​എ​ന്‍.​എ​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ 3ജി ​വ​രെ​യാ​ണ്​ ബി.​എ​സ്.​എ​ന്‍.​എ​ല്‍ ന​ല്‍​കു​ന്ന​ത്. എ​ങ്കി​ലും സ്വ​കാ​ര്യ സേ​വ​ന ദാ​താ​ക്ക​ളാ​യ എ​യ​ര്‍​ടെ​ല്‍, ജി​യോ, ​െഎ​ഡി​യ, വോ​ഡ​ഫോ​ണ്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം പി​ടി​ച്ചു നി​ല്‍​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ്​ ബി.​എ​സ്.​എ​ന്‍.​എ​ല്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ല​ഭ്യ​മാ​യ സ്​​പെ​ക്​​ട്രം ഉ​പ​യോ​ഗി​ച്ചാ​ണ്​ കേ​ര​ള​ത്തി​ലും ഒ​ഡി​ഷ​യി​ലും 4ജി ​എ​ത്തി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ സ്​​പെ​ക്​​ട്രം ല​ഭ്യ​മാ​കു​ന്ന​തോ​ടെ രാ​ജ്യ​മാ​കെ വ്യാ​പി​പ്പി​ക്കും.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here