ഡല്‍ഹി:പ്രശസ്ത ബോളിവുഡ് ഹാസ്യതാരം റസാഖ് ഖാന്(85) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഷാരൂഖ് ഖാന് ചിത്രമായ ‘ബാദ്ഷ’യിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമായിരുന്നു റസാഖ്. തൊണ്ണൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രഭുദേവ സംവിധാനം ചെയ്ത ആക്ഷന്‍ ജാക്സണ് ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.