ബ്രെ​ക്സി​റ്റ് ബി​ല്‍ സ്കോ​ട്ടി​ഷ് പാ​ര്‍​ല​മെ​ന്‍റ് ത​ള്ളി

0
61

ല​ണ്ട​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍​വി​ട്ട് പു​റ​ത്തു​പോ​കാ​നു​ള്ള ബ്രി​ട്ടീ​ഷ് ജ​ന​ത​യു​ടെ തീ​രു​മാ​നം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സാ​ധൂ​ക​രി​ക്കു​ന്ന​തി​നു​ള്ള ബ്രെ​ക്സി​റ്റ് ബി​ല്‍ സ്കോ​ട്ടി​ഷ് പാ​ര്‍​ല​മെ​ന്‍റ് ത​ള്ളി. എ​ഡി​ന്‍​ബ​റോ അ​സം​ബ്ലി 30ന് ​എ​തി​രെ 93 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബി​ല്‍ ത​ള്ളി​യ​ത്. ല​ണ്ട​നി​ലെ ദേ​ശീ​യ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണു ബ്രെ​ക്സി​റ്റ് ബി​ല്‍. വീ​റ്റോ ചെ​യ്യാ​ന്‍ അ​ധി​കാ​ര​മി​ല്ലെ​ങ്കി​ലും ബി​ല്‍ അം​ഗീ​ക​രി​ക്കാ​ന്‍ സ്കോ​ട്‌​ല​ന്‍​ഡ് വി​സ​മ്മ​തി​ച്ച​ത് ബ്രി​ട്ട​ന്‍റെ ബ്രെ​ക്സി​റ്റ് പ​ദ്ധ​തി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യേ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here