ബ​​ഹി​​രാ​​കാ​​ശ ദൗ​​ത്യം പൂ​​ര്‍​​ത്തി​​യാ​​ക്കി സ്പേ​​സ് എ​​ക്സി​​ന്‍റെ ക്രൂ ​​ഡ്രാ​​ഗ​​ണ്‍ പേ​​ട​​കം ഭൂ​​മി​​യി​ലെത്തി

0
535
The Crew Dragon landed safely in the Atlantic Ocean on Friday morning, with a splashdown at 8:45 a.m. ET, as scheduled. The uncrewed craft had been on a test flight in which it docked with the International Space Station.

വാ​​ഷിം​​ഗ്ട​​ണ്‍​​: സ്പേ​​സ് എ​​ക്സി​​ന്‍റെ ക്രൂ ​​ഡ്രാ​​ഗ​​ണ്‍ പേ​​ട​​കം ബ​​ഹി​​രാ​​കാ​​ശ ദൗ​​ത്യം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ര്‍​​ത്തി​​യാ​​ക്കി ഇ​​ന്ന​​ലെ ഭൂ​​മി​​യി​​ല്‍ തി​​രി​​ച്ചെ​​ത്തി. ഫ്ളോ​​റി​​ഡ തീ​​ര​​ത്തു​​നി​​ന്ന് 370 കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ അ​​റ്റ്‌ലാന്‍റി​​ക് സ​​മു​​ദ്ര​​ത്തി​​ലാ​​ണ് പേ​​ട​​കം ഇ​​റ​​ങ്ങി​​യ​​ത്. കെ​​ന്ന​​ഡി സ്പേ​​സ് സെ​​ന്‍റ​​റി​​ല്‍ നി​​ന്ന് ശ​​നി​​യാ​​ഴ്ച​​യാ​​ണ് ഫാ​​ല്‍​​ക്ക​​ണ്‍ റോ​​ക്ക​​റ്റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ പേ​​ട​​കം വി​​ക്ഷേ​​പി​​ച്ച​​ത്. ഇ​​തി​​ല്‍ റി​​പ്ളി എ​​ന്ന പാ​​വ​​യു​​മു​​ണ്ടാ​​യി​​രു​​ന്നു. അ​​ന്ത​​ര്‍​​ദേ​​ശീ​​യ ബ​​ഹി​​രാ​​കാ​​ശ നി​​ല​​യ​​വു​​മാ​​യി വി​​ജ​​യ​​ക​​ര​​മാ​​യി സ​​ന്ധി​​ച്ച​​ശേ​​ഷ​​മാ​​ണ് ഡ്രാ​​ഗ​​ണ്‍ ഭൂ​​മി​​യി​​ലേ​​ക്കു മ​​ട​​ങ്ങി​​യ​​ത്.

LEAVE A REPLY

Please enter your comment!
Please enter your name here