ഭാവനയുടെ പുതിയ കന്നഡ ചിതരം ‘തഗരു’വിന്‍റെ ടീസര്‍ പുറത്ത്

0
60

 

ഭാവന നായികയാകുന്ന കന്നഡ ചിത്രം ‘തഗരു’ ടീസര്‍ പുറത്തിറങ്ങി. ദുനിയ സൂരി സംവിധാനം ചെയുന്ന ചിത്രത്തില്‍ ശിവരാജ് കുമറാണ് നായകന്‍. ആദം ജോണിന് ശേഷമുള്ള ഭാവനയുടെ കന്നഡ ചിത്രമാകും ‘തഗരു’. ചിത്രത്തിന്‍റെ റിലീസ് ഈ മാസമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here