മകന്‍ ആര്യനേക്കാള്‍ സ്മാര്‍ട്ട് താന്‍ തന്നെയെന്ന് ഷാരൂഖ്

0
37

മകന്‍ ആര്യനേക്കാളും സ്മാര്‍ട്ട് താനാണെന്ന് ബോളിവുഡിലെ കിങ് ഖാന്‍ ഷാരൂഖ്. ആര്യന്‍ ഒരു പക്ഷെ നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ടാകാം. കാരണം അവന്‍ എന്റെ വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നു ഷാരൂഖ് ഖാന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ സ്വതസിദ്ധ ശേലിയില്‍ സരസമായി ഉത്തരങ്ങള്‍ പറഞ്ഞത്. മൂന്നു വയസുകാരനായ ഇളയ മകന്‍ അബ്രാമിനേക്കാളും സ്മാര്‍ട്ട് താന്‍ തന്നെയാണെന്നും ഷാരൂഖ് പറഞ്ഞു. രാജ്യത്തെ കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ഷാരൂഖ് പറഞ്ഞു. പുറത്ത് പോയി കളിച്ചു തന്നെ കുട്ടികള്‍ വളരണമെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.