മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

0
44

ന്യൂഡല്‍ഹി: ഹൈദരാബാദ് മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി. സ്വാമി അസിമാനെയടക്കം അഞ്ച്‌ പ്രതിയകളെയാണ് കോടതി വെറുതെ വിട്ടത്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ തീരുമാനം ഹൈദരാബാദ് എന്‍ ഐ എ കോടതിയുടേതാണ് വിധി 2007 മെയ് 18നാണ് മക്ക മസ്‌ജിദ്‌ സ്‌ഫോടനമുണ്ടായത്. ഒന്‍പത് പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here