മാരുതിയുടെ മെഗാ ഓഫര്‍ ഇനി നാല് ദിവസം കൂടി മാത്രം

0
93

മാരുതിയുടെ മെഗാ ഓഫര്‍ ഇനി നാല് ദിവസം കൂടി മാത്രം.മാരുതി സുസുക്കിയുടെ പ്രമുഖ മോഡലുകളായ ആള്‍ട്ടോ, വാഗണ്‍ ആര്‍, സെലേറിയോ, സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്‌ബാക്ക് ഇഗ്നിസ്, സെഡാന്‍ സിയാസ്, എര്‍റ്റിഗ എന്നിവയ്ക്ക് ഓഫര്‍ വെറും നാല് ദിവസം കൂടി മാത്രം. ജനുവരി മുതല്‍ കാറുകളുടെ വില കുത്തനെ ഉയരും.അടുത്ത വര്‍ഷം വില ഉയരുന്നതിനാലാണ് വമ്ബിച്ച ഓഫറുകളുമായി വിവിധ കമ്ബനികള്‍ രംഗത്തെത്തിയിരിക്കുന്നത്. ലോണ്‍ സൗകര്യവും വളരെ എളുപ്പത്തില്‍ ലഭിക്കും.
അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെയാണ് മാരുതി തിരിച്ചടവ് കാലാവധി വാഗ്ദാനം ചെയ്യുന്നത്. ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മാര്‍ക്കറ്റ് വിലയേക്കാള്‍ അധിക വിലയ്ക്ക് എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്.ഇയോണ്‍, ഐ 10, ഐ 20, എലാന്റ്, എക്സ്സെന്റ് തുടങ്ങിയ കാറുകള്‍ക്കാണ് ഹ്യൂണ്ടായ് ഡിസ്കൗണ്ട് നല്‍കുന്നത്. ഇയോണിന് 55,000 രൂപ വരെയാണ് ഇളവ്.

LEAVE A REPLY

Please enter your comment!
Please enter your name here