മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി

0
69

ജീത്തു ജോസഫ് കാളിദാസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യ്ത ആദി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here