മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ല

0
161

ച​ണ്ഡി​ഗ​ഡ്: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ് മ​ത്സ​രി​ക്കി​ല്ല. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ഒ​രി​ക്ക​ല്‍ ​പോ​ലും സ​ങ്ക​ല്‍​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നു അ​റി​യി​ച്ച​താ​യും അ​മ​രീ​ന്ദ​ര്‍ സിം​ഗ് പ​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ല്‍ ശ​നി​യാ​ഴ്ച മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത് സൗ​ഹൃ​ദ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി​രു​ന്നെ​ന്നും അ​മ​രീ​ന്ദ​ര്‍ പ​റ​ഞ്ഞു.പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ല്‍ ​നി​ന്ന് മ​ന്‍​മോ​ഹ​ന്‍ സിം​ഗ് മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കാ​ണ് ഇ​തോ​ടെ വി​രാ​മ​മാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here