മ​ധ്യ​പ്ര​ദേ​ശി​​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റ് പേ​ര്‍ മ​രി​ച്ചു

0
304

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി ജി​ല്ല​യി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റ് പേ​ര്‍ മ​രി​ച്ചു. ശി​വ​പു​രി​യി​ലെ മൂ​ന്നു ഗ്രാ​മ​ങ്ങ​ളി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ല്‍ നാ​ലു പേ​ര്‍ കു​ട്ടി​ക​ളാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here