യന്തിരൻ ടുവുമായി സ്റ്റൈൽ മന്നൻ രജനി

0
51

ശങ്കർ ചിത്രമായ യന്തിരൻ ടുവിനു വേണ്ടി മേക്ക് അപ് ടെസ്റ്റിന്‍റെ തിരക്കിലാണ് രജനീകാന്ത് . ഇതിനായി അമേരിക്കയിലെ സ്വകാര്യ ആശുപത്രിയിലാണത്രെ സ്റ്റൈൽ മന്നൻ. ഇതുകാരണമാണ് കഴിഞ്ഞ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന കബാലിയുടെ ഓഡിയോ ലോഞ്ചിന് രജനി എത്താതിരുന്നതത്രെ.പിന്നീട് രജനിക്കായി മറ്റൊരു തീയതി തീരുമാനിച്ചെങ്കിലും അതും നടന്നില്ല. തുടർന്ന് ഓഡിയോ ലോഞ്ച് തന്നെ ഉപേക്ഷിച്ചു. ശങ്കറും നിർമ്മാതാവും രജനിയെക്കാണാൻ അമേരിക്കയിലേക്ക് പോയിട്ടുണ്ട്. കബാലിയും പിന്നാലെ യന്തിരൻ ടുവും രജനി ആരാധകർ ആവേശത്തിലാണ്.