രജനികാന്തിന്‍റെ മകള്‍ സൗന്ദര്യ വിവാഹിതയായി

0
69

രജനികാന്തിന്‍റെ മകള്‍ സൗന്ദര്യയുടെ വിവാഹം കഴിഞ്ഞു. വിശാല്‍ ആണ് വരന്‍. അപക്‌സ് ലബോര്‍ട്ടറീസ് പ്രൈവറ്റ് ലിമറ്റഡിന്‍റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് വിശാഖന്‍. ഇന്ത്യയിലെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയുടെ ഉടമസ്ഥന്‍ കൂടെയാണ്.അശ്വിന്‍ കുമാറാണ് സൗന്ദര്യ രജനികാന്തിന്‍റെ ആദ്യ ഭര്‍ത്താവ്. നീണ്ട നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2014 ലാണ് ഇവരുടെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ സൗന്ദര്യയ്ക്ക് ഒരു മകനുമുണ്ട്. വിവാഹ മോചനത്തിന്‍റെ കാരണം പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here