രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ഇ​റ്റ​ലി പ​രാ​ജ​യ​പ്പെ​ട്ടു

0
119

നൈ​സ്: ലോ​ക​ക​പ്പ് ഒ​രു​ങ്ങു​ന്ന ഫ്രാ​ന്‍​സി​നെ പൂ​ട്ടാ​നി​റ​ങ്ങി​യ അ​സൂ​റി​ക​ള്‍ക്ക് തോ​ല്‍​വി. രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ള്‍ ഇ​റ്റ​ലി പ​രാ​ജ​യ​പ്പെ​ട്ടു. സാ​മു​വേ​ല്‍ ഉം​റ്റി​റ്റി(8), അ​ന്‍റോ​ണി​യോ ഗ്രീ​സ്മാ​ന്‍(29), ഡെം​ബ​ലെ(63) എ​ന്നി​വ​ര്‍ ഫ്രാ​ന്‍​സി​നാ​യി വ​ല​കു​ലു​ക്കി. ലി​യ​നാ​ഡോ ബൊ​നു​ച്ചി ഇ​റ്റ​ലി​യു​ടെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി. ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടാ​ന്‍ ക​ഴി​യാ​തി​രു​ന്ന ഇ​റ്റ​ലി ഫ്രാ​ന്‍​സി​നെ​തി​രെ ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഫ്ര​ഞ്ച് പ​ട​യ്ക്ക് മു​ന്നി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ അ​സൂ​റി​ക​ള്‍​ക്ക് സാ​ധി​ച്ചി​ല്ല. ലോ​ക​ക​പ്പി​നാ​യി ഒ​രു​ങ്ങു​ന്ന ഫ്രാ​ന്‍​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​മാ​ണി​ത്.

LEAVE A REPLY

Please enter your comment!
Please enter your name here