ര​ജ​നികാ​ന്തി​ന്‍റെ പേ​ട്ട ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍

0
67

സ്റ്റൈ​ല്‍ മ​ന്ന​ന്‍ ര​ജ​നികാ​ന്തി​ന്‍റെ പു​തി​യ സി​നി​മ പേ​ട്ട റി​ലീ​സ് ചെ​യ്ത് നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍. ത​മി​ഴ്റോ​ക്കേ​ഴ്സ് എ​ന്ന സൈ​റ്റി​ലാ​ണ് സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ​യാ​ണ് സൈ​റ്റി​ല്‍ ചി​ത്രം അ​പ്‌​ലോ​ഡ് ചെ​യ്യ​പ്പെ​ട്ട​ത്.തി​യ​റ്റ​റി​ല്‍​നി​ന്ന് ചി​ത്രീ​ക​രി​ച്ച എ​ച്ച്‌ഡി പ്രി​ന്‍റാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ര​ജ​നി പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ് ആ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here