ലോകകപ്പ് യോഗ്യതാമത്സരത്തില്‍ അര്‍ജന്റീനയെ തകര്‍ത്ത് സ്‌പെയിന്‍ വിജയിച്ചു

0
116

ലോകകപ്പ് യോഗ്യതാമത്സരത്തില്‍ അര്‍ജന്റീനയെ തകര്‍ത്ത് സ്‌പെയിന്‍. ഇസ്‌കോയുടെ ഹാട്രിക് മികവില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് സ്‌പെയിനിന്‍റെ വിജയം. എതിരില്ലാത്ത ഒരുഗോളിന് ബ്രസീല്‍ ജര്‍മ്മനിയെ കീഴടക്കി. മറ്റൊരുമത്സരത്തില്‍ ഫ്രാന്‍സ് റഷ്യയെ തോല്‍പ്പിച്ചു. അതേസമയം ഇറ്റലി ഇംഗ്ലണ്ട് പോരാട്ടം സമനിലയില്‍ കലാശിക്കയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here