ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി റോ​ഹിം​ഗ്യ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ള്‍ പി​ടി​യി​ല്‍

0
102

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്നും ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി റോ​ഹിം​ഗ്യ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ള്‍ പി​ടി​യി​ല്‍. 1,400 ഗു​ളി​ക​ക​ളു​മാ​യി ര​ണ്ട് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here