വിജയ്- തമന്ന ചിത്രം ‘ധര്‍മധുരൈ’; ടീസര്‍ എത്തി.

0
79

വിജയ് സേതുപതി, തമന്ന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ധര്‍മധുരൈയുടെ ടീസര്‍ പുറത്തിറങ്ങി. സീനു രാമസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. രാധിക ശരത്കുമാര്‍, സൃഷ്ടി ദംഗെ, ഐശ്വര്യ രാജേഷ് എന്നിവരാണ് മറ്റുതാരങ്ങള്‍.