വിലയില്‍ മാറ്റമില്ലാതെ സ്വര്‍ണ വിപണി

0
355

 

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.പവന് 21,880 രൂപയിലും ഗ്രാമിന് 2,735 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here