വിവോയുടെ V7 energetic blue നവംബര്‍ 15 മുതല്‍ വിപണിയില്‍ സജീവം

0
42

 

വിവോയുടെ ഏറ്റവും പുതിയ മോഡലായ V7 ന്‍റെ മറ്റൊരു സ്റ്റൈലിഷ് മോഡല്‍കൂടി വിപണിയില്‍ എത്തുന്നു .നവംബര്‍ 15 മുതല്‍ energetic blue എന്ന മോഡല്‍കൂടി എത്തുന്നു .24 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമെറായാണ് ഇതിനു നല്‍കിയിരിക്കുന്നത് .
അത് കൂടാതെ 16 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും ഇതിനുണ്ട് .5.99 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്പ്ലേ കൂടാതെ 1440 x 720 പിക്സല്‍ റെസലൂഷന്‍ ആണുള്ളത് .Qualcomm Snapdragon 450 കൂടാതെ ആന്‍ഡ്രോയിഡ് 7 എന്നിവയിലാണ് പ്രവര്‍ത്തനം .
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ,256 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിനുണ്ട് .3225mAH ബാറ്ററി ലൈഫ് ഉള്ള ഈ സ്മാര്‍ട്ട് ഫോണിന്റെ ഓണ്‍ലൈന്‍ ഷോപ്പിലെ വില 21990 രൂപയാണ് .നവംബര്‍ 15 മുതല്‍ ഇത് വെബ് സൈറ്റുകള്‍ നിന്നും വാങ്ങിക്കാവുന്നതാണ് .

LEAVE A REPLY

Please enter your comment!
Please enter your name here