വിവോ വി11 സെപ്റ്റംബര്‍ 6ന് ഇന്ത്യയില്‍

0
233

വിവോ വി11 സെപ്റ്റംബര്‍ 6ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്ബനി അറിയിച്ചു. 1080×2340 റെസൊല്യൂഷനില്‍ 6.41 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

6 ജിബി റാം 128 സ്റ്റോറേജാണ് ഉള്ളത്. 3,400 എംഎഎച്ച്‌ ബാറ്ററിയാണ്. 12 എംപി 5എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാകും ഫോണിനുള്ളത്. ഫ്രണ്ട് ക്യാമറയ്ക്ക് 25 എംപി ലെന്‍സാണ്. സെപ്റ്റംബറില്‍ ചൈനയില്‍ ഫോണ്‍ വില്‍പ്പനയാരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here