വി​ഗ​ത​കു​മാ​ര​നിലൂടെ വി​ഷ്ണു -​ധ​ര്‍​മ​ജ​ന്‍ കൂ​ട്ടു​കെ​ട്ട് വീ​ണ്ടും എത്തുന്നു

0
37

 

ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​നു ശേ​ഷം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍-​ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി കൂ​ട്ടു​കെ​ട്ട് വീ​ണ്ടും വരുന്നു . കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ജ​യ​സൂ​ര്യ എ​ന്നി​വ​ര്‍ നാ​യ​കന്മാരാ​യി എ​ത്തി​യ ഷാ​ജ​ഹാ​നും പ​രീ​ക്കു​ട്ടി​യും എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ബോ​ബ​ന്‍ സാ​മു​വ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.
വി​ഗ​ത​കു​മാ​ര​ന്‍ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ഒ​രു വ​ക്കീ​ലി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ത്തു​ന്ന​ത്. മാ​ന​സ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ല്‍ ഒ​രു സ്റ്റെ​നോ​ഗ്രാ​ഫ​റു​ടെ വേ​ഷ​മാ​ണ് ധ​ര്‍​മ​ജ​ന്‍റേ​ത്. മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here