വെബ്​ സൈറ്റ്​ ചതിച്ചു ; പുതിയ അപേക്ഷകരുടെ ക്ഷേമപെന്‍ഷന്‍ ഇനിയും താമസിക്കും

0
50

 

തി​രു​വ​ന​ന്ത​പു​രം: വി​വ​ര​ങ്ങ​ള്‍ അ​പ്​​ലോ​ഡ് ചെ​യ്യാ​നു​ള്ള വെ​ബ്സൈ​റ്റാ​ണ്​ ഏ​ഴ്​ മാ​സ​മാ​യി ധ​ന​വ​കു​പ്പ്​ േബ്ലാ​ക്ക്​ ചെ​യ്തു വെച്ചിരിക്കുന്നത് . ഇതു കാ​ര​ണം സം​സ്​​ഥാ​ന​ത്തെ അ​ര​ല​ക്ഷ​ത്തോ​ളം വ​രു​ന്ന പു​തി​യ അ​പേ​ക്ഷ​ക​ര്‍​ക്ക് ക്രി​സ്മ​സി​ന് ക്ഷേ​മ​പെ​ന്‍​ഷ​ന്‍ ല​ഭി​ക്കി​ല്ല. വാ​ര്‍​ധ​ക്യ​കാ​ല പെ​ന്‍​ഷ​ന്‍, വി​ധ​വാ പെ​ന്‍​ഷ​ന്‍, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി പെ​ന്‍​ഷ​ന്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള പെ​ന്‍​ഷ​ന്‍, 50 വ​യ​സ്സ്​ പി​ന്നി​ട്ട അ​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​ര്‍​ക്കു​ള്ള പെ​ന്‍​ഷ​ന്‍ എ​ന്നി​ങ്ങ​നെ അ​ഞ്ചു​ത​രം ​പെ​ന്‍​ഷ​നു​ക​ളാ​ണ്​ നിലവില്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്. പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ സ​ത്യ​വാ​ങ്​​മൂ​ലം ന​ല്‍​കു​ന്ന വെ​ബ്​​സൈ​റ്റ്​ സ​ര്‍​ക്കാ​ര്‍ തു​റ​ന്നുകൊ​ടു​ത്തു. എ​ങ്കി​ലും വെ​ബ്​​സൈ​റ്റു​ക​ള്‍ പൂ​ര്‍​ണ​മാ​യും തു​റ​ന്നാ​ല്‍ മാ​ത്ര​മേ കാ​ര്യ​മു​ള്ളൂ. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ മാ​ത്രം പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍ കാ​ത്ത്​ നി​ല്‍​ക്കു​ന്നു. വെ​ബ്സൈ​റ്റ് തു​റ​ന്നു ന​ല്‍​കി​യാ​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഏ​റെ സ​മ​യം വേ​ണ്ടി​വ​രും.അ​തി​നാ​ല്‍ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കാ​ന്‍ അ​ടു​ത്ത​വ​ര്‍​ഷം വ​രെ​യെ​ങ്കി​ലും കാ​ത്തി​രി​ക്കേ​ണ്ടി വ​രും.

LEAVE A REPLY

Please enter your comment!
Please enter your name here